മുരളി തുമ്മാരുകുടി ഒരുമാസം മുമ്പെ പ്രവചിച്ചു | Tanur Boat Accident

2023-05-08 2,436

Murali Thummarakudy's viral facebook post |
താനൂര്‍ ഒട്ടുമ്പ്രം തൂവല്‍തീരം ബീച്ചില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 21 പേര്‍ മരിച്ച പശ്ചാത്തലത്തില്‍ ചര്‍ച്ചയായി ദുരന്ത പ്രത്യാഘാത നിവാരണ തലവന്‍ മുരളി തെമ്മാരുകുടിയുടെ പഴയ പോസ്റ്റ്. ഏപ്രില്‍ ഒന്നിന് കേരളത്തില്‍ വൈകാതെ പത്തിലേറെ പേര്‍ മരിക്കുന്ന ഒരു ബോട്ട് അപകടം സംഭവിക്കും എന്ന് മുരളി തെമ്മാരുകുടി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.
~PR.18~ED.23~HT.24~